കണ്ണൂർ: പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖരിനെ നിയമിച്ചത് കേന്ദ്ര സർക്കാരുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആരോപിച്ചു. സ്വന്തം രാഷ്ട്രീയ നിലനിൽപ്പ് സുരക്ഷിതമാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ ശ്രമം. ഡി.ജി.പി പട്ടികയിൽ ഒന്നാം സ്ഥാനക്കാരനായ നിതിൻ അഗർവാളിനെ പിണറായി ഒഴിവാക്കിയത് മോദി സർക്കാരിന് അനഭിമതനായത് കൊണ്ടാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |