( സുനിത വിനു, സിവിൽ സ്റ്റേഷൻ ഡിവിഷൻ)
ജനകീയാരോഗ്യ കേന്ദ്രം നവീകരിച്ചു
ബക്കർ ഉന്നതി നവീകരിച്ചു
എട്ട് റോഡുകൾ ഇന്റർ ലോക്ക് ടൈൽ വിരിച്ചു
ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു
60 കുടുംബങ്ങൾക്ക് വീട് റിപ്പയറിംഗിന് സഹായം ലഭ്യമാക്കി
കളക്ട്രേറ്റിന് പിന്നിലെ പാലം പുതുക്കി പണിതു
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 55 കുടുംബങ്ങൾ വാട്ടർ കണക്ഷൻ
അങ്കണവാടിക്ക് സ്ഥലം വാങ്ങി കെട്ടിട നിർമ്മാണം ആരംഭിച്ചു
( മുകേഷ് കൂളപറമ്പിൽ, കണ്ണംകുളങ്ങര ഡിവിഷൻ)
ഡിവിഷന്റെ വിവിധ ഭാഗങ്ങളിൽ 230 എൽ.ഇ.ഡി സ്ഥാപിച്ചു
പ്രധാന കേന്ദ്രങ്ങളിൽ 4 ഹൈമാസ്റ്റുകൾ സ്ഥാപിച്ചു
വാട്ടർ ടാങ്കിന് ഹെൽപാർക്ക്, ചിൽഡ്രസ്സ് പാർക്ക് അവസാനഘട്ടത്തിൽ
പടത്തലകുളം നവീകരണത്തിനായി 40 ലക്ഷം രൂപയുടെ ടെണ്ടർ നടപടി
ഡിവിഷനിലെ ഭൂരിഭാഗം റോഡുകളും റീടാറിംഗ്
500 ഓളം കുടുംബങ്ങൾക്ക് പീച്ചിയിൽ നിന്നുള്ള കുടിവെള്ളം എത്തിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |