ഐ. സതീഷ്‌കുമാർ (വില്ലടം)
നെൽക്കൃഷി സംരക്ഷണത്തിന്റെ ഭാഗമായി ചിറകൾ നവീകരിച്ചു
2.40 കോടി രൂപ ചെലവഴിച്ച് ഡിവിഷനിലെ എല്ലാ റോഡുകളും ടാറിംഗ് നടത്തി
അഞ്ച് വീതം ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു
180 ട്യുബ്, 50 എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചു
225 പേർക്ക് സൗജന്യ കുടിവെള്ള കണക്‌ഷൻ നൽകി
വെള്ളക്കെട്ട് അനുഭവപ്പെട്ട റോഡുകളിൽ ഇന്റർലോക്ക് വിരിച്ച് ഗതാഗത യോഗ്യമാക്കി
ശ്യാമള മുരളീധരൻ (ഒല്ലുക്കര ഡിവിഷൻ)
തകർന്ന് വീഴാറായ 42-ാം നമ്പർ അങ്കണവാടിക്കും വാടക കെട്ടിടത്തിലായിരുന്ന 45-ാം നമ്പർ അങ്കണവാടിക്കും പുതിയ കെട്ടിടം.
21 പുതിയ റോഡുകൾ യാഥാർത്ഥ്യമാക്കി
ഡിവിഷനിലെ ഭൂരിഭാഗം റോഡുകളും റീടാറിംഗ് നടത്തി
ആറ് മിനി മാസ്റ്റ്, രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു
മോസ്കോ ഉന്നതി ഇന്റർ ലോക്ക് വിരിച്ച് കാനകൾ നിർമ്മിച്ചു
ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ഥലങ്ങളിൽ കുടിവെള്ളം കണക്ഷനുകൾ എത്തിച്ചു
പുതിയ ലൈറ്റുകൾ സ്ഥാപിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |