ചെങ്ങന്നൂർ: ചെറിയനാട് സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളായ സഹകാരികളുടെ മക്കളിൽ പത്താം ക്ലാസിൽ ഫുൾ എ പ്ലസ് നേടിയവർ, പ്ലസ് ടു വിഭാഗത്തിൽ 1100 മുകളിൽ മാർക്ക് നേടിയവർ , ബിരുദ , ബിരുദാനന്തര പരീക്ഷകളിൽ 75 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയവർ, പ്രൊഫഷണൽ കോഴ്സുകൾക്ക് ശ്രദ്ധേയമായ വിജയം നേടിയവർ, കലാകായിക രംഗങ്ങളിലും മറ്റു മേഖലകളിലും ജില്ലാ , സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ടവർ എന്നിവർക്ക് അനുമോദനവും മെറിറ്റ് അവാർഡ് വിതരണവും നടത്തുന്നു. ജൂലായ് 15 വൈകിട്ട് അഞ്ചിന് മുമ്പ് ബാങ്കിൽ അപേക്ഷ നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |