തിരുവനന്തപുരം: പണിമുടക്കിൽ സെക്രട്ടേറിയറ്റിലെ ബി.ജെ.പി അനുകൂല സംഘടനയായ കേരളാ സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ടി.ഐ. അജയകുമാറും ജനറൽ സെക്രട്ടറി അജയ് കെ. നായരും അറിയിച്ചു. തികച്ചും രാഷ്ട്രീയ പ്രേരിതവും യുക്തിക്ക് നിരക്കാത്തതുമായ ആവശ്യങ്ങളാണ് പണിമുടക്കിന് പിന്നിലെന്ന് നേതാക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |