ആലപ്പുഴ: നിരന്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് മായിത്തറ നുറ്റുപാറവെളി വീട്ടിൽ അഭയ് വിനുവിനെ (വിപിൻ- 22) കാപ്പാ നിയമപ്രകാരം നാടുകടത്തി.പ്രതി മാരാരിക്കുളം, മുഹമ്മ, മണ്ണഞ്ചേരി എന്നീ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |