കാലടി:നാലാമത് രാജ്യാന്തര ശ്രീശങ്കര നൃത്ത സംഗീതോത്സവത്തിൽ പങ്കെടുക്കാൻ എൻട്രികൾ ക്ഷണിച്ചു. ഭരതനാട്യം,മോഹിനിയാട്ടം,കുച്ചിപ്പുടി,കഥക്,ഒഡിസി,മണിപ്പുരി,സത്രിയ,നേപ്പാളി,ടിബറ്റൻ,തായി,ശ്രീലങ്കൻ, ചൈനീസ്,ജാപ്പനീസ്,സിങ്കപ്പൂർ,മലയ തുടങ്ങിയ രംഗങ്ങളിലെ കലാകാരന്മാർക്ക് അപേക്ഷിക്കാം.2026 മേയ് 16 മുതൽ 21 വരെ കാലടിയിലാണ് മഹോത്സവം.സോളോ,ഡ്യുവറ്റ്,ഗ്രൂപ്പ് ഇനങ്ങൾ അവതരിപ്പിക്കാം.ആഗസ്റ്റ് 15 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www:sreesankaraschoolofdance.org.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |