കൊച്ചി : ഇടപ്പള്ളി നിർമ്മൽ ശിവരാമൻ സ്മാരക സംസ്ഥാന തല ചെസ് മത്സരത്തിൽ തൃശൂരിന്റെ അഹസ് ജേതാവായി. ആരോൺ റോസ് രണ്ടാം സ്ഥാനവും രെജത് രഞ്ജിത്ത് മൂന്നാം സ്ഥാനവും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |