നെതന്യാഹുവിനും യു.എസിനും ഗൂഢലക്ഷ്യം, പശ്ചിമേഷ്യ വീണ്ടും കത്തുമോ?.......
സിറിയയ്ക്ക് നേരേ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ കാരണമെന്ത്? ഡ്രൂസ് സമുദായവും ഇസ്രയേലും തമ്മിലുള്ള ബന്ധം എന്ത്? നിലവിൽ വന്ന വെടിനിർത്തൽ ശാശ്വതമോ? ഇസ്രയേലിന്റെ ഈ സമീപനം എതിര്‍ക്കപ്പെടേണ്ടതോ? ഇസ്രയേലിന്റെ അമിത ആക്രമണ സ്വഭാവം നെതന്യാഹുവിന്റെ തന്ത്രമോ? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് വിദേശകാര്യ വിദഗ്ദൻ ഡോ.മോഹൻ വർഗ്ഗീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |