തിരുവനന്തപുരം:സംസ്ഥാന സർക്കാർ 1000കോടിരൂപകൂടി വായ്പയെടുക്കും.ജൂലായ് 31ന് ആയിരുന്നു ലേല നടപടികൾ. 29ന്എടുത്ത 2000കോടിരൂപയ്ക്ക് പുറമെയാണിത്.ആഗസ്റ്റ് രണ്ടോടെ തുക ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |