തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു.സെപ്തംബർ 28 മുതൽ ഒക്ടോബർ 7വരെ നടക്കുന്ന മഹോത്സവത്തിൽ നൃത്തം,സംഗീതം, മറ്റ് കലാപരിപാടികൾ, കളരിപ്പയറ്റ് തുടങ്ങിയവ നടത്തുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ :9744401175.
ഭിന്നശേഷിക്കാരായ കുട്ടികൾക്കും ഹിന്ദി,തമിഴ് ഭാഷയിലുള്ള കുട്ടികൾക്കും എഴുത്തിനിരുത്താനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അഗ്നിക്കാവടി,വേൽക്കാവടി,അഭിഷേക കാവടി,പീലി കാവടികൾ നടത്താൻ ആഗ്രഹിക്കുന്നവരും പുസ്തകങ്ങൾ പൂജക്ക് വെക്കുന്നവരും വിദ്യാരംഭം നടത്തുന്നവരും രജിസ്റ്റർ ചെയ്യേണ്ട നമ്പർ : 9037850001
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |