തിരുവനന്തപുരം: കേരളത്തിലെ തൊഴിലന്വേഷകർക്ക് സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനായി പുതിയ പോർട്ടൽ ( www.privatejobs.employment.
പോർട്ടലിന്റെ വിശ്വാസ്യത ഉറപ്പാക്കാനായി തൊഴിൽദാതാക്കളുടെയും പോസ്റ്റ് ചെയ്യുന്ന ജോലികളുടെയും വിവരങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് ഉദ്യോഗസ്ഥർ പരിശോധിക്കും. തൊഴിൽദാതാക്കൾക്ക് ജോബ് ഡ്രൈവുകൾ നടത്താൻ സൗകര്യമുണ്ട്. കോൾ ലെറ്റർ, അപ്പോയിന്റ്‌മെന്റ് ലെറ്റർ എന്നിവ ഓൺലൈനായി അയയ്ക്കാം.ട വലിയ തൊഴിൽമേളകൾ സംഘടിപ്പിക്കാനും ഓൺലൈനായി അപേക്ഷിച്ചവർക്ക് പുറമേ സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ തത്സമയം പങ്കെടുക്കാനും പോർട്ടലിലൂടെ അവസരം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |