കൊച്ചി: 2025-26 അധ്യയന വർഷം കേരളത്തിലെ സെൽഫ് ഫിനാൻസ് മെഡിക്കൽ/ ഡെന്റൽ കോളേജുകളിലെ എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്സ് പ്രവേശനം സംബന്ധിച്ച സീറ്റ് മെട്രിക്സ് സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചു. ഓരോ സ്ഥാപനങ്ങളിലെയും കമ്മ്യൂണിറ്റി സീറ്റുകൾ, എൻ.ആർ.ഐ സീറ്റുകൾ ഓൾ ഇന്ത്യ ക്വാട്ട, സർക്കാർ സീറ്റുകൾ എന്നിവയാണ് സീറ്റ് മെട്രിക്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വെബ്സൈറ്റ്:cee.kerala. gov.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |