ചേർത്തല: ഛത്തീസ്ഗഡിൽ കന്യസ്ത്രീകളെ ജയിലിൽ അടച്ചതിനെതിരെ വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമംഫാ.വർഗീസ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ടി.എസ് രഘുവരൻ അദ്ധ്യക്ഷത വഹിച്ചു.കെ.ആർ.രാജേന്ദ്രപ്രസാദ്,ടി.എച്ച്.സലാം, വി. എൻ.അജയൻ,പി.എം.രാജേന്ദ്ര ബാബു,പി.എസ്.മുരളീധരൻ,സി.ആർ. സന്തോഷ്,രാജേഷ് തോട്ടാത്തറ,മോഹനൻ മണ്ണാശേരിയിൽ, ജെയിംസ് തുരത്തേൽ, ടി എസ് ബാഹലേയൻ എന്നിവർ സംസാരിച്ചു. ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ കൂട്ടായ്മ അഡ്വ.സി.കെ.ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു. കെ.സി.ആന്റണി അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |