പീരുമേട്: കരടിക്കുഴി പഞ്ചായത്ത് എൽപിസ്‌കൂളിൽ നിലവിലുള്ള തമിഴ് എൽ.പി എസ്സ്.എ.യുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കാനുള്ള ഇന്റർവ്യൂ 22ന് രാവിലെ 10 .30ന് സ്‌കൂൾ ഓഫീസിൽ നടത്തും. വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകേണ്ടതാണെന്ന് സ്‌കൂൾ എച്ച് എം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |