കോന്നി : കന്യാസ്ത്രീകളെ ജയിലിൽ അടച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ നടന്ന പ്രതിഷേധയോഗം കെ പി സി സി അംഗം മാത്യു കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ദീനാമ്മ റോയി അദ്ധ്യക്ഷത വഹിച്ചു. ഫാദർ റോയി ചാക്കോ, റോബിൻ പീറ്റർ, എസ്.സന്തോഷ് കുമാർ, ശ്യാം എസ്.കോന്നി, മോഹനൻ മുല്ലപ്പറമ്പിൽ, ഐവാൻ വകയാർ, റോജി എബ്രഹാം, പ്രവീൺ പ്ലാവിളയിൽ, പ്രൊഫസർ ജി.ജോൺ, അനീഷ് ഗോപിനാഥ്, സലാം കോന്നി, ശോഭന സദാനന്ദൻ, അനി സാബു, സുലേഖ വി നായർ, സൗദ റഹിം, പ്രിയ എസ്.തമ്പി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |