തിരുവനന്തപുരം: ചെങ്കൽ സായി കൃഷ്ണ പബ്ലിക് സ്‌കൂളിൽ വായനാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച
' അക്ഷര വെളിച്ചം വായന മാസാചരണത്തിന്റെ സമാപനച്ചടങ്ങ് സംഘടിപ്പിച്ചു.
സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൽ ടി.രേണുക ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. അക്കാഡമിക് ഡയറക്ടർ ആർ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. വിഖ്യാതമായ കഥകളും കവിതകളും നോവലുകളും കുട്ടികൾ പരിചയപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |