
തിരുവനന്തപുരം: കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട് വിനിയോഗിച്ച് സമൂഹത്തിലെ അർഹരായ ആളുകൾക്ക് സേവനങ്ങൾ നൽകിയതിന് ഇത്തവണത്തെ ട്രിവാൻഡ്രം മാനേജ്‌മെന്റ് അസോസിയേഷന്റെ (ടി.എം.എ) സി.എസ്.ആർ പുരസ്‌കാരം തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന് ലഭിച്ചു. ടി.എം.എ വാർഷിക മാനേജ്‌മെന്റ് കൺവെൻഷനിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിൽ നിന്ന് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് സസ്‌റ്റൈനബിൾ ബാങ്കിംഗ് ഹെഡ് സന്ധ്യ സുരേഷും ഇസാഫ് ഫൗണ്ടേഷൻ അസിസ്റ്റന്റ് ഡയറക്ടർ വിൻ വിൽസണും പുരസ്‌കാരം ഏറ്റുവാങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |