കടമ്പനാട് : ഇന്ത്യൻ എയർഫോഴ്‌സിലെ ഹോണറി ഫ്‌ളൈറ്റ് ലഫ്റ്റനന്റ് കടമ്പനാട് ശാരദാലയത്തിൽ എം. കെ. നാരായണൻ നായർ (86) നിര്യാതനായി. സംസ്‌കാരം 20 ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദ. മക്കൾ: സുനിൽ കുമാർ, പരേതയായ സുനിത നായർ, സുധ നായർ. മരുമക്കൾ: ഷാജി, രാജേന്ദ്രൻ നായർ, പരേതനായ മുരളീധരൻ പിള്ള. സഞ്ചയനം :തിങ്കളാഴ്ച രാവിലെ 8 മണിക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |