പാലോട്: രണ്ട് നാടൻ തോക്കും ആറ് ലിറ്റർ നാടൻ ചാരായവും 250 ലിറ്റർ കോട (വാഷ്) യുമായി ഒരാൾ പിടിയിൽ. കരിമൺകോട് ഊരാളി കോണത്ത് വാടകയ്ക്ക് താമസിക്കുന്ന പെരിങ്ങമ്മല താന്നിമൂട് സ്വദേശി നൗഷാദ് (42) ആണ് നെടുമങ്ങാട് എക്സൈസിന്റെ പിടിയിലായത്. ഇയാൾ വാടകക്ക് താമസിക്കുന്ന വീട്ടിൽ ചാരായം വാറ്റുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എക്സൈസ് സംഘം വീടും പരിസരവും നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇയാ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |