തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിൽ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ നഷ്ട പരിഹാരം നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ആരോഗ്യ വകുപ്പ് മന്ത്രിക്ക് കത്ത് നൽകി. കാട്ടക്കട മലയിൻകീഴ് സ്വദേശി സുമയ്യയാണ് പ്രതിപക്ഷ നേതാവിന് നിവേദനം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |