തിരുവനന്തപുരം: സോൾലൈറ്റ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തിയ സോൾലൈറ്റ് സർഗതീരം കൾച്ചറൽ ഫെസ്റ്റ് ഡോ.വിളക്കുടി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കവി സുദർശൻ കാർത്തികപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സോൾലൈറ്റ് ജനറൽ സെക്രട്ടറി അനിൽ ചേർത്തല നിർവഹിച്ചു. വി.സിന്ധുമോൾ,ബി.എസ്.രതീഷ്,ഹീര റിജേഷ്, ശോഭ സതീഷ്,ഡോ.ഷാനവാസ്, ആർ.എം.ഭദ്ര,ശ്രീകാന്ത്,ഷാജി പേരൂർക്കട,വേണു സരസ്വതി എന്നിവരെ ആദരിച്ചു. ഗിരീഷ് പുലിയൂർ,ജയൻ പോത്തൻകോട്,ശരത്ചന്ദ്രലാൽ,വിനോദ് വെള്ളായണി തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |