കേരളസർവകലാശാല 24ന് ആരംഭിക്കുന്ന ഒന്നും രണ്ടും മൂന്നും വർഷ ബികോം (ത്രീ മെയിൻ സിസ്റ്റം - എസ്ഡിഇ) കമ്പ്യൂട്ടർ ആപ്ലിക്കേഷൻ മേഴ്സിചാൻസ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
സെപ്തംറിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ എം.ബി.എ ഫുൾടൈം/ട്രാവൽ ആൻഡ് ടൂറിസം/ഡിസാസ്റ്റർ മാനേജ്മെന്റ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ ഹിസ്റ്ററി ( വേൾഡ് ഹിസ്റ്ററി & ഹിസ്റ്റോറിയോഗ്രഫി) എം.എ ഇസ്ലാമിക് ഹിസ്റ്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് ആറാം സെമസ്റ്റർ ബി.ടെക് ജൂൺ 2025 (2020 സ്കീം - റെഗുലർ 2022 അഡ്മിഷൻ & സപ്ലിമെന്ററി - 2020 & 2021 അഡ്മിഷൻ) കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിന്റെ പ്രായോഗിക പരീക്ഷകൾ 15 മുതൽ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |