1. ഫാർമസി രണ്ടാം ഘട്ട താത്കാലിക അലോട്ട്മെന്റ്: 2025ലെ സംസ്ഥാനത്തെ ഫാർമസി കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട താത്ക്കാലിക അലോട്ടമെന്റ് www.cee.kerala.gov.in പ്രസിദ്ധീകരിച്ചു. താത്കാലിക അലോട്ട്മെന്റ് സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ ഇന്ന് വൈകിട്ട് 6നു മുമ്പ് അറിയിക്കണം.
2. ഐ.ഐ.ടി ജാം രജിസ്ട്രേഷൻ: ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സിന് (JAM) 5മുതൽ രജിസ്റ്റർ ചെയ്യാം. അവസാന തീയതി ഒക്ടോബർ 12.വെബ്സൈറ്റ്: jam2026.iitb.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |