ഈ ഓണത്തിന് ഓ മൈ ഗോഡ് ടീം സഹായം ചെയ്യാനായി കണ്ടെത്തിയത് സുമതി എന്നൊരു അമ്മയെയാണ്. ഷീറ്റ് കൊണ്ടുള്ള ചോരുന്ന വീട്ടിലാണ് ഈ അമ്മ താമസിക്കുന്നത്. വീട്ടിൽ കട്ടിൽ പോലുമില്ല. അമേരിക്കയിൽ നിന്നുള്ളവർ ഓണത്തിന് നാട്ടിലെത്തിയതെന്ന പേരിൽ ചില സഹായങ്ങൾ നൽകാൻ അമ്മയുടെ അടുത്തെത്തുകയാണ്. പിന്നെ സംഭവിച്ചത് കാണുക...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |