1.മൂന്ന് വർഷ എൽ എൽ.ബി സ്ട്രേ വേക്കൻസി അലോട്ട്മെന്റ്: കേരളത്തിലെ സർക്കാർ ലാ കോളേജുകൾ, പ്രൈവറ്റ് സെൽഫ് ഫിനാൻസിംഗ് ലാ കോളേജുകൾ എന്നിവിടങ്ങളിലെ മൂന്ന് വർഷ എൽ എൽ.ബി കോഴ്സ് 2025-26 അദ്ധ്യന വർഷ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് 15 വരെ ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. വെബ്സൈറ്റ്: https://cee.kerala.gov.in/
2.അഞ്ച് വർഷ എൽ എൽ.ബി സ്ട്രേ വേക്കൻസി അലോട്ട്മെന്റ്: കേരളത്തിലെ സർക്കാർ ലാ കോളേജുകൾ, പ്രൈവറ്റ് സെൽഫ് ഫിനാൻസിംഗ് ലാ കോളേജുകൾ എന്നിവിടങ്ങളിലെ അഞ്ച് വർഷ എൽ എൽ.ബി കോഴ്സ് 2025-26 അദ്ധ്യന വർഷ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് 15 വരെ ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. വെബ്സൈറ്റ്: https://cee.kerala.gov.in/
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |