തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാൾ എൻജിനിയറിങ് കോളേജിൽ ഒഴിവുള്ള ബി.ടെക് സീറ്റുകളിലേക്ക് 15ന് ഉച്ചയ്ക്ക് ഒന്നിന് സ്പോട്ട് അഡ്മിഷൻ നടത്തും. കീം റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്കും അല്ലാത്തവർക്കും പങ്കെടുക്കാം. വിവരങ്ങൾക്ക് : www.sctce.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |