സംസ്ഥാനത്തെ ആയുർവേദ /ഹോമിയോ / സിദ്ധ / യൂനാനി / മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in- ൽ പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ നിശ്ചിത ഫീസ് അടച്ചു ബന്ധപ്പെട്ട കോളേജിൽ 17 ന് വൈകിട്ട് അഞ്ചിനുള്ളിൽ പ്രവേശനം നേടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |