തിരുവനന്തപുരം: കേരള ഗവ. ആയുർവേദ ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.മിനി.എസ്.പൈ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് ഹാഷിം.എ.ആർ, സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ.ബി.എസ്,വൈസ് പ്രസിഡന്റ് ബെൻസി പോൾ,ജോയിന്റ് സെക്രട്ടറി ജിഷ്ണു.ജെ.ജെ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി കൃഷ്ണശ്രീ ( ജില്ലാ പ്രസിഡന്റ് ),നന്ദു സി.എൽ (സെക്രട്ടറി),രേവതി (ട്രഷറർ ),ശ്രീപ്രിയ (വൈസ് പ്രസിഡന്റ്),ബാസിമ.എസ്.എസ് (ജോയിന്റ് സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |