ദുബായ് : ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ വനിതാ ഏകദിന ബാറ്റർ റാങ്കിംഗിലെ ഒന്നാം സ്ഥാന വീണ്ടെടുത്ത് ഇന്ത്യൻ ഓപ്പണർ സ്മൃതി മാന്ഥന. ഓസ്ട്രേലിയയ്ക്ക് എതിരായ ആദ്യ ഏകദിനത്തിലെ അർദ്ധസെഞ്ച്വറിയാണ് സ്മൃതിയെ ഒന്നാം റാങ്കിൽ തിരികെയെത്തിച്ചത്. ഇംഗ്ളണ്ട് താരം നാറ്റ് ഷീവർ ബ്രണ്ടാണ് രണ്ടാം റാങ്കിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |