തിരുവനന്തപുരം: കെ.എസ്.സേതുമാധവൻ സ്മരണാർത്ഥം കേന്ദ്രീയ സാംസ്കാരിക നിലയം സംസ്ഥാനതല മെഗാ ക്വിസ് സംഘടിപ്പിക്കും. ഒക്ടോബർ 5ന് കരകുളം ഏണിക്കര ക്ഷീരഭവൻ ഹാളിലായിരിക്കും മത്സരം. ജൂനിയർ (ക്ലാസ് 4-7),സീനിയർ (ക്ലാസ് 8-12)വിഭാഗമായി നടക്കുന്ന മത്സരത്തിൽ 3500,2500, 750(രണ്ടുപേർക്ക്)രൂപ വീതം ക്യാഷ് പ്രൈസും,മെമ്മന്റോയും മെഡലും,സർട്ടിഫിക്കറ്റും യഥാക്രമം ഒന്നും,രണ്ടും,മൂന്നും, നാലും സ്ഥാനക്കാർക്ക് നൽകും. വിവരങ്ങൾക്ക് വാട്സ്ആപ്പ്: 8129929281.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |