പത്തനംതിട്ട:ഓമല്ലൂർ പുത്തൻപീടിക വലിയകാവുംപുറത്ത് വിളവിനാൽ വീട്ടിൽ പരേതനായ വി. എം. ശാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ ശാമുവേൽ (78) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30ന് ശേഷം പുത്തൻപീടിക സെന്റ് തോമസ് മാർത്തോമ പള്ളിയിൽ. മണക്കാല തോണ്ടലിൽ കുടുംബാംഗമാണ്. മക്കൾ: ആശ തമ്പി, അനിത ജോർജ്, മാത്യു വി. സാം (അജി, വിളവിനാൽ സ്റ്റുഡിയോ & ഗോൾഡൻ ഈവന്റ്‌സ്, കോളേജ് ജംഗ്ഷൻ & ന്യൂ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പത്തനംതിട്ട). മരുമക്കൾ: തമ്പി കുളത്തൂർ (കുളത്തൂർ ഇലക്ട്രോണിക്‌സ്, പത്തനംതിട്ട), സിസിൽ ചിറമുഖത്ത് കുമ്പനാട്, റാണി മാത്യു, തേവലക്കര.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |