തിരുവനന്തപുരം: കേരളകൗമുദി ആദ്യകാല ഏജന്റ് ചപ്പാത്ത് ഗോപികയിൽ കെ. സദാശിവൻ നായർ (87,മുൻ ഡി.സി.സി അംഗം, മുൻ ചൊവ്വര ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം ഭരണസമിതി പ്രസിഡന്റ്) നിര്യാതനായി. പത്രാധിപർ കെ.സുകുമാരനിൽ നിന്ന് നേരിട്ടാണ് ഏജൻസി സ്വീകരിച്ചത്.
ഭാര്യ: ഓമനഅമ്മ, മക്കൾ: അജിത.ഒ.എസ് (എൽ.പി.എസ് ചൊവ്വര),ശശികല.ഒ (ഐ.എച്ച്.ആർ.ഡി ധനുവച്ചപുരം), ഉണ്ണികൃഷ്ണൻ.എസ് (ഇൻഫോപാർക്ക്കാക്കനാട്).മരുമക്കൾ:ശിവാനന്ദൻ.ടി.ജി, ഭാസ്ക്കരൻനായർ.എം, ശ്രീജ.എസ്. സംസ്കാരം: ഇന്ന് രാവിലെ 9ന്. സഞ്ചയനം: 23ന് രാവിലെ 8ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |