പരീക്ഷാ വിജ്ഞാപനം
ഒക്ടോബർ 24 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംഎഫ്എ (പെയിന്റിംഗ്, സ്‌കൾപ്ച്ചർ) (റെഗുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ്) പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ജനുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിടെക് (2013 സ്‌കീം – സപ്ലിമെന്ററി & സെഷണൽ ഇംപ്റൂവ്‌മെന്റ് വിദ്യാർത്ഥികൾ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠന വകുപ്പിൽ ജൂണിൽ നടത്തിയ മാസ്റ്റർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |