തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തിലെ പുത്തൻപള്ളി വാർഡ് കോൺഗ്രസ് കമ്മിറ്റി അമ്പലത്തറ എസ്.എം ലോക്ക് ജംഗ്ഷനിൽ സംഘടിപ്പിച്ച പൊതുസമ്മേളനം കെ.പി.സി.സി സെക്രട്ടറി മണക്കാട് സുരേഷ് ഉദ്ഘാടനം ചെയ്തു. സന്ദീപ് വാര്യർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സജീർ അദ്ധ്യക്ഷനായിരുന്നു.എം.എസ്.നസീർ,എൻ.എസ്.നുസൂർ,മുട്ടത്തറ മാഹീൻ,എം.ഇ.അനസ്,യൂസഫ്, പുത്തൻപള്ളി നിസാറുദ്ദീൻ,ജയേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |