തിരുവനന്തപുരം: മന്നാനിയ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരള യൂണിവേഴ്സിറ്റി ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ മന്നാനിയ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിന് മിന്നും ജയം. ഓവറോൾ ചാമ്പ്യൻഷിപ്പിൽ ആൺ -പെൺ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും വ്യക്തിഗത ഇനങ്ങളിൽ മെഡലും ആവർത്തിച്ചു. കഴിഞ്ഞവർഷവും ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ മികവാർന്ന നേട്ടമാണ് കോളേജ് നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |