തിരുവനന്തപുരം:കേരള കള്ള് വ്യവസായ വികസന ബോർഡ് കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന റസ്റ്റോറന്റ് കം ടോഡി പാർലർ പദ്ധതിയുമായി ബന്ധപ്പെട്ട് താല്പര്യപത്രം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 18-ലേക്ക് നീട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |