കോട്ടയം : എം.എസ്.എസ് കോട്ടയം ജില്ലാ വാർഷിക പൊതുയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേംസാഗർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജമാലുദ്ദീൻ വാഴത്തറയിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എൻ.ഹബീബ് മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായി ജമാലുദ്ദീൻ വാഴത്തറയിൽ കങ്ങഴ (പ്രസിഡന്റ്), കെ.എസ് ഹലീൽ റഹിമാൻ ചങ്ങനാശേരി (സെക്രട്ടറി),വി.ഐ അബ്ദുൾ കരീം (ട്രഷറർ), ടി.എം നസീർ താഴത്തേടത്ത്, കെ.എം രാജ, അനസ് മുഹമ്മദ് (വൈസ് പ്രസിഡന്റ്), നാസർ കങ്ങഴ, അഡ്വ.മുസ്തഫ ഓവേലി, മുഹമ്മദ് ഷാഫി കാരമല (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |