കൊച്ചി: ഫ്ലാറ്റുടമകളുടെ വെല്ലുവിളികൾ നേരിടാൻ ഫ്ലാറ്റ് ഓണേഴ്സ് അപ്പെക്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് വി.എസ്. സോമനാഥൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. വിജയൻ നായർ അദ്ധ്യക്ഷനായി. ഭാരവാഹികളായി വി.എസ്. സോമനാഥൻ (പ്രസിഡന്റ്), പി.വി. അബ്ദുൾ ഗഫൂർ (സെക്രട്ടറി) കെ.സി. എബ്രഹാം(ട്രഷറർ) കെ.വി. ഫ്രാൻസിസ്, ഇ.കെ. ഗിരീഷ് ബാബു (വൈസ് പ്രസി.), എസ്. സിദ്ധാർത്ഥൻ (ജോ. സെക്ര), അബ്ദു എടശേരി, ജേക്കബ് ഡാനിയേൽ, അഡ്വ. വർഗീസ് തോമസ്, കെ.വി. പോൾ, ബോബൻ ചാക്കോ, സണ്ണി എബ്രഹാം, കെ.വി. ഋഷികേശ്, ഫ്രാൻസിസ്, അഡ്വ. രാജേന്ദ്ര കുമാർ (പ്രവർത്തക സമിതി) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |