രാജാക്കാട്: കൊച്ചി- ധനുഷ്‌കോടി ദേശീയപാത 185ൽ പൂപ്പാറ തോണ്ടിമലയിൽ മണ്ണിടിച്ചിൽ.
ദേശീയപാതയിലേക്കും തോണ്ടിമല കോളനിയിലേക്കുമുള്ള റോഡിലേക്കാണ് മണ്ണ് ഇടിഞ്ഞു വീണത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മേഖലയിൽ പെയ്ത ശക്തമായ മഴയെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്. ഗതാഗത തടസമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |