പന്തളം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് പത്തനംതിട്ട ജില്ലാ ഒാഫീസിന്റെ ആഭിമുഖ്യത്തിൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ കുടിശിക നിവാരണ ക്യാമ്പ് സംഘടിപ്പിച്ചു.സിഐടിയു പന്തളം ഏരിയാ സെക്രട്ടറി മധുകുമാർ വി. എസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഉപദേശക സമിതി അംഗം ഇ.കെ ബേബി ഉദ്ഘാടനം ചെയ്തു. മോട്ടോർ ബോർഡ് സ്റ്റാഫ് ബിനോയ് കെ ,വിവിധ യൂണിയൻ പ്രതിനിധികളായ ഹരി കെ , വിശ്വനാഥ് , സത്യാ ആനന്ദ്, കെ.ജി ചന്ദ്രഭാനു , ശ്രീനി സി , മോട്ടോർ ബോർഡ് സ്റ്റാഫ് ഷൈനി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |