തിരുവനന്തപുരം:തുറവൂർ റെയിൽവേ യാർഡിൽ നിർമ്മാണജോലി നടക്കുന്നതിനാൽ ഗുരുവായൂരിൽ നിന്ന് ചെന്നൈ എഗ്മൂറിലേക്കുള്ള എക്സ്പ്രസ് 17,22,24 തീയതികളിൽ കോട്ടയം വഴി തിരിച്ചുവിടും.കോട്ടയത്തും ചെങ്ങന്നൂരിലും സ്റ്റോപ്പും നൽകിയിട്ടുണ്ട്. മംഗലാപുരത്തുനിന്ന് നിന്ന് തിരുവനന്തപുരത്തേക്കുള്ള മാവേലി 17,22,24,26 തീയതികളിൽ എല്ലാ സ്റ്റേഷനുകളിലും എത്തിച്ചേരാൻ 35മിനിട്ട് വൈകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |