പൂമാല ഗവ: ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തിയ വിദ്യാഭ്യാസ പ്രവർത്തനങ്ങളെക്കുറിച്ച് മുൻ അദ്ധ്യാപകൻ വി.വി. ഷാജിയും മുൻ ഡയറ്റ് പ്രിൻസിപ്പൽ ഡോ. ആർ. പ്രസന്നകുമാറും ചേർന്ന് തയ്യാറാക്കിയ 'വിദ്യാ വസന്തത്തിലെ പൂമാല" എന്ന പുസ്തകത്തിന്റെ കോപ്പി ജി. സ്റ്റീഫൻ എം.എൽ.എയ്ക്ക് നൽകി മന്ത്രി ഒ.ആർ. കേളു പ്രകാശനം ചെയ്യുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |