
തിരുവനന്തപുരം:ഈമാസത്തെ ക്ഷേമപെൻഷൻ 27മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.62ലക്ഷം പേർക്ക് 1600രൂപ വീതം ലഭിക്കും.26.82ലക്ഷംപേർക്ക് ബാങ്ക് അക്കൗണ്ട് മുഖേനയും ശേഷിക്കുന്നവർക്ക് സഹകരണ ബാങ്കുകൾ വഴി നേരിട്ട് വീട്ടിലെത്തിച്ചുമാണ് വിതരണം.ഇതിനായി 812കോടി രൂപ അനുവദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |