
തുമ്പമൺ : ഗ്രാമപഞ്ചായത്ത് 2023 - 25 വർഷത്തെ പദ്ധതിയായ സ്ത്രീ പദവി പഠനം 'ജ്വാല ' പുസ്തക പ്രകാശനം അലക്‌സാണ്ടർ ജേക്കബ് നിർവഹിച്ചു. പ്രസിഡന്റ് റോണി സക്കറിയ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് തോമസ് വർഗീസ്, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലാലി ജോൺ, വാർഡ് മെമ്പർ ഗിരീഷ്, ഐ സി ഡി എസ് സൂപ്പർവൈസർ നിഷ ആനി ജോസഫ്, റേച്ചൽ, ജെൻസൺ എന്നിവർ പ്രസംഗിച്ചു. സ്ത്രീകളുടെ സ്ഥിതി മെച്ചപ്പെടുത്താൻ ഈ പഠനംകൊണ്ട് സാധിക്കും എന്നതാണ് ഈ പഠനത്തിന്റെ സവിശേഷത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |