
തിരുവനന്തപുരം: എം.എസ്‌സി നഴ്സിംഗ് കോഴ്സിൽ മോപ് അപ് അലോട്ട്മെന്റിന് ശേഷം സർക്കാർ,സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നടത്തും. മാർഗനിർദ്ദേശങ്ങൾ www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഒഴിവുകളുടെ ലിസ്റ്റും വെബ്സൈറ്റിലുണ്ട്. വിദ്യാർത്ഥികൾ കോളേജുകളുമായി ബന്ധപ്പെടണം. ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |