
തൃശൂർ: അമല മെഡിക്കൽ കോളേജിൽ നൂറോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക പക്ഷാഘാത ദിനാചരണം സംഘടിപ്പിച്ചു.
പക്ഷാഘാത ദിനാചരണത്തിന്റെ ഉദ്ഘാടനം ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ നിർവഹിച്ചു. ചടങ്ങിൽ ജോയിന്റ് ഡയറക്ടർമാരായ ഫാ. ഡെൽജോ പുത്തൂർ, ഫാ. ആന്റണി പെരിഞ്ചേരി, ഫാ. ജയ്‌സൺ മുണ്ടൻ മാണി, നൂറോളജി വിഭാഗം മേധാവി ഡോ. തോമസ് ജോൺ, ഡോ. ജോ ജേക്കബ്, ഡോ. മേരി ആൻ പൂവത്തിങ്കൽ, ഡോ. ശ്രീനാഥ് രാജീവൻ, ഡോ.വി. ആർ. ജയശങ്കർ എന്നിവർ ആശംസകൾ അറിയിച്ചു. ഡോ. ബ്രിട്ടോ നന്ദി പ്രകാശനം നടത്തി. പക്ഷാഘാത ദിനാചരണത്തിന്റെ ഭാഗമായി ചടങ്ങിൽ ബോധവത്കരണ ക്ലാസ് നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |