
തിരുവനന്തപുരം: ഇമേജ് ഫൈൻ ആർട്സ് സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ മ്യൂസിയം ഓഡിറ്റോറിയത്തിൽ നടന്ന ആർടെക്സൊ 25 കലാസന്ധ്യ ഉദ്ഘാടനവും അവാർഡ് സമർപ്പണവും ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ നിർവഹിച്ചു. എ.ഹരികുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ചിത്രകാരൻമാരായ കെ.എസ്.വിജയകുമാർ, ഡഗ്ലസ് വി.ഹരിഹരപുരം, ആർ.ശ്രീധർ എന്നിവർ സംസാരിച്ചു. 18 കലാകാരന്മാർ പങ്കെടുത്ത പ്രദർശനം ജോബിൻ, ആഷിക് വിജയ് എന്നിവർ ക്യൂറേറ്റ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |