
തളിപ്പറമ്പ് : തളിപ്പറമ്പ് സി എച്ച് സെന്റർ 15ാം വാർഷികാഘോഷ പ്രഖ്യാപന സമ്മേളനം
പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.സി എച്ച് സെന്റർ പ്രസിഡന്റ് അഡ്വ : എസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.സുലൈമാൻ മേൽപ്പത്തൂർ മുഖ്യപ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കരീം ചേലേരി,ട്രഷറർ കെ.ടി.സഹദുള്ള സംസാരിച്ചു.ഇബ്രാഹിം കുട്ടി തിരുവട്ടൂർ,മഹമൂദ് അള്ളാംകുളം,പി ഒ പി മുഹമ്മദലി ഹാജി, ഒ പി ഇബ്രാഹിം കുട്ടി മാസ്റ്റർ,പി.ടി.എ കോയ മാസ്റ്റർ,ഇഖ്ബാൽ കോയിപ്ര,സി പി.വി അബ്ദുള്ള,ടി.പി.അബ്ബാസ് ഹാജി,കെ.മുസ്തഫ ഹാജി,യു.പി.മുസ്തഫ (റിയാദ്),എ.പി.ബദറുദ്ധീൻ, സിദ്ധീഖ് യെസ്റ്റു,സി മുഹമ്മദ് സിറാജ്,എസ്.പി.അബ്ദുള്ള ഹാജി,പി.വി.അബ്ദുൽ ഷുക്കൂർ,പി.സാജിദ,എസ്.കെ.ആബിദ,സബീന ടീച്ചർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |