
തിരുവനന്തപുരം: എസ്.ഐ.ആറുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എനുമറേഷൻ ഫോം വിതരണം 90ശതമാനം പിന്നിട്ടതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു. ഡിസംബർ നാലുവരെയാണ് എനുമറേഷൻ ഫോം പൂരിപ്പിച്ച് വാങ്ങുന്നതിനുള്ള സമയപരിധി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |